hospitalised

ബോളിവുഡ് താരം സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റു; സംഭവം ജോലിക്കാരിയെ സിനിമാസ്റ്റെെലിൽ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. ആറ് മുറിവുകളോടെ താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടൻറെ ബാന്ദ്ര വെസ്റ്റിലെ ...

കവിയൂർ പൊന്നമ്മ ആശുപത്രിയിൽ; നില അതീവ ഗുരുതരം; പ്രാർത്ഥനയോടെ ആരാധകർ

എറണാകുളം: മുതിർന്ന നടി കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കവിയൂർ പൊന്നമ്മയുടെ ...

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം

ന്യൂഡൽഹി :മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ ...

തമിഴകത്തിന്റെ പ്രിയ നടൻ അജിത്ത് ആശുപത്രിയിൽ ; ആശങ്കയിൽ ആരാധകർ

ചെന്നൈ: തമിഴകത്തിന്റെ പ്രിയ നടൻ അജിത്ത് ആശുപത്രിയിൽ. ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അജിത്തിന്റെ പരിശോധനയ്ക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് ...

വിമാനയാത്രയ്ക്ക് മുൻപായി ദേഹാസ്വസ്ഥ്യം ; ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ഐസിയുവിൽ

അഗർത്തല : വിമാനയാത്രയ്ക്ക് മുൻപായി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജി ട്രോഫി മത്സരങ്ങളിൽ കർണാടക ടീമിന്റെ ക്യാപ്റ്റൻ ...

അജ്ഞാതൻ വിഷം നൽകിയെന്ന് സൂചന; അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ പാകിസ്താനിൽ ചികിത്സയിലെന്ന് റിപ്പോർട്ട്

മുംബൈ: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് ...

ദേഹാസ്വാസ്ഥ്യം; സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന് അണുബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് സോണിയയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് ...

തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു; ഭാര്യ ഉൾപ്പെടെ 3 പേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൃശൂർ: തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അവണൂർ സ്വദേശി അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ചർദ്ദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കൽ കോളേജ് ...

എം ശിവശങ്കർ ആശുപത്രിയിൽ

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് അിയിച്ചതിനെ തുടർന്ന് ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist