“ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഹൈപ്പർസോണിക്ക് സാങ്കേതികവിദ്യകളുള്ളൂ” : ഡിആർഡിഒക്ക് അഭിനന്ദനങ്ങളറിയിച്ച് മോദി
ന്യൂഡൽഹി : ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്ത ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനെ (ഡിആർഡിഒ) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ...