കുടിനീരൊളിപ്പിച്ച ഗ്രഹമോ?; സൗരയൂഥത്തിന് പുറത്ത് ജലസാന്നിദ്ധ്യമുള്ള ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം
വാഷിംഗ്ടൺ: പ്രപഞ്ചത്തിൽ ഭൂമിയ്ക്ക് സമാനമായി ജീവൻ തേടിയുള്ള മാനവരാശിയുടെ പര്യവേഷണങ്ങൾക്ക് ശുഭപ്രതീക്ഷ. സൗരയൂഥത്തിന് പുറത്ത് ജീവന്റെ നിലനിൽപിന് സാധ്യതയുള്ള മറ്റൊരു ഗ്രഹം കൂടി ഗവേഷകർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ...