മനുഷ്യ അസ്ഥികൂടങ്ങള്‍ കൊണ്ട് നിറഞ്ഞ് ഒരു നദി, നിഗൂഢതയ്ക്ക് പിന്നിലെന്ത്
അടിത്തട്ടില്‍ മനുഷ്യരുടെ അസ്ഥികള്‍ കൊണ്ട് നിറഞ്ഞൊരു നദി. ഇതൊരു മുത്തശികഥയല്ല. തേംസിനാണ് ഇങ്ങനെയൊരു വിശേഷണമുള്ളത്. 19-ാം നൂറ്റാണ്ടിലെ പുരാവസ്തു വിദഗ്ധനായ എച്ച്.എസ്. കുമിംഗാണ് ആദ്യമായി തേംസ് ...