കൊച്ചിയിലെ വെള്ളക്കെട്ട്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; എട്ടാഴ്ച്ചയ്ക്കകം നടപടി വേണം
എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. എട്ടാഴ്ച്ചയ്കം വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ ...