പതിനെട്ടാം പടി കയറുമ്പോൾ ‘അയ്യപ്പനെ’ കരണത്തടിച്ചെന്ന പരാതി; പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പതിനെട്ടാം പടി കയറുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ തന്റെ കരണത്തടിച്ചെന്ന പത്തനംതിട്ട സ്വദേശി ...