ഇരുട്ടില്‍ വെള്ളനിറമുള്ള ശരീരം, എന്നിട്ടും മൂങ്ങകള്‍ മികച്ച വേട്ടക്കാര്‍; ഇന്നു വരെ കരുതിയതല്ല സത്യം
രാത്രിയുടെ ഇരുട്ടില്‍ വെള്ളനിറത്തിലുള്ള ശരീരവും കൊണ്ട് വേട്ടയാടുന്ന മൂങ്ങകള്‍ ഗവേഷകര്‍ക്കിടയില്‍ എന്നും ഒരു അത്ഭുതമായിരുന്നു. ശാരീരിക സവിശേഷത അവര്‍ക്ക് വലിയൊരു പ്രതിബന്ധമായി മാറിയേക്കാവുന്ന ഒന്നാണെങ്കിലും ...