ഹൂതികളുടെ ആക്രമണം; തകർന്ന കപ്പലിലെ ജീവനക്കാർക്ക് രക്ഷകരായി നാവിക സേന; മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തെ തുടർന്ന് തകർന്ന കപ്പലിലെ ജീവനക്കാർക്ക് രക്ഷകരായി നാസിക സേന. കടലിൽ കുടുങ്ങിയ വരെ നാവിക സേനാംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ത്യക്കാരൻ ഉൾപ്പെടെ ...