അടുത്തിടെ നടന്ന വൻ കഞ്ചാവ് വേട്ട: അന്വേഷണം സിനിമാ മേഖലയിലേക്ക്, സംശയമുള്ള നടൻമാരെ ഉൾപ്പെടെ ചോദ്യം ചെയ്യും
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവിൻറെ വൻ ശേഖരമാണ് എക്സൈസ് പോലീസ് സംഘം ആലപ്പുഴയിൽ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ തസ്ലീമ സുൽത്താന എന്ന ക്രിസ്റ്റീനയെയും ആലപ്പുഴ ...








