ഹൈദരാബാദ് മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യാത്രയായ മിയാപ്പൂരില്‍ നിന്നും കുകറ്റ്പള്ളിയിലേക്കും അവിടെ നിന്ന് തിരിച്ചും തെലുങ്കാന മുഖ്യമന്ത്രി കെ ...