ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യാത്രയായ മിയാപ്പൂരില്‍ നിന്നും കുകറ്റ്പള്ളിയിലേക്കും അവിടെ നിന്ന് തിരിച്ചും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനൊപ്പം നരേന്ദ്രമോദി മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു.
ആദ്യ പടിയെന്നോണം മിയാപൂരില്‍ നിന്നും നാഗോല്‍ വരെ 24 സ്റ്റഷനുകളാണ് ഉണ്ടാവുക. ബുധനാഴ്ച രാവിലെ 6 മണി മുതല്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
Discussion about this post