10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വയോധികന് 95 വർഷം കഠിന തടവ് വിധിച്ച് കോടതി
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികന് 95 വർഷം കഠിന തടവ് വിധിച്ച് കോടതി. മാള അറയ്ക്കൽ വീട്ടിൽ ഹൈദ്രോസിന് (64) ആണ് കോടതി ശിക്ഷ ...