പുരാവസ്തു വില്‍പ്പനയില്‍ ഇടനിലക്കാരന്‍; മോൺസനും ഇടനിലക്കാരിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകൾ പുറത്ത്; ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു
കൊച്ചി: മോന്‍സണ്‍ മാവുങ്കലും ട്രാഫിക് ഐ ജി ലക്ഷ്മണയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തെളിവുകൾ പുറത്ത്. പുരാവസ്തു വില്‍ക്കാന്‍ ഐ ജി ലക്ഷ്മണ മോന്‍സണ് ഇടനിലക്കാരനായതിന്റെ കൂടുതല്‍ ...