Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുരാവസ്തു വില്‍പ്പനയില്‍ ഇടനിലക്കാരന്‍; മോൺസനും ഇടനിലക്കാരിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകൾ പുറത്ത്; ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു

by Brave India Desk
Nov 10, 2021, 09:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മോന്‍സണ്‍ മാവുങ്കലും ട്രാഫിക് ഐ ജി ലക്ഷ്മണയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തെളിവുകൾ പുറത്ത്. പുരാവസ്തു വില്‍ക്കാന്‍ ഐ ജി ലക്ഷ്മണ മോന്‍സണ്‌ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ ആണ് പുറത്തായത്. ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്.ഈ തെളിവുകൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ ഐജിയെ ഇന്ന് സസ്പെന്‍ഡ് ചെയ്തു.

ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോന്‍സണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഐ ജിയും മോന്‍സണും ഇടനിലക്കാരിയും പൊലീസ് ക്ലബില്‍ കൂടിക്കാഴ്ച നടത്തി. ആഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച.

Stories you may like

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

ഐ ജിയുടെ നിര്‍ദേശ പ്രകാരം മോന്‍സണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ ഇവിടേക്ക് എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ടുവന്നത്. കേസില്‍ ഐ ജിയെ ചോദ്യം ചെയ്യും.

Tags: monson mavunkalI G Lakshmana
Share1TweetSendShare

Latest stories from this section

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം ‘; ലീഗിനെ തുറന്നുകാട്ടാൻ മറ്റുള്ളവർക്ക് ഭയം, ആ ഭയം എനിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗെന്ന വർഗീയ സംഘടനയെ താലോലിക്കുകയാണ്’;ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

Discussion about this post

Latest News

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി; ജൂൺ 30 വരെ രാത്രികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

നിങ്ങളുടെ പഴ്സ് എപ്പോഴും ശൂന്യമാണോ? ഈ ഒരു വിദ്യ നിങ്ങളെ കോടീശ്വരനാക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies