ഒന്ന് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗികാതിക്രമമല്ല; യുവാവിനെ കേസിൽ നിന്നൊഴിവാക്കി ഹൈക്കോടതി
ഒരു 'ഐ ലവ് യു' എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷണം.2015ൽ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ ...