കിടിലൻ ഓഫർ; 65000ത്തിനും താഴെ ഐഫോൺ 15; ഫ്ളിപ്പ്കാർട്ടിൽ വമ്പൻ വിലക്കുറവ്
ഐഫോൺ 15ന് വമ്പൻ ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട്. 6500 രൂപയിൽ താഴെ വിലയ്ക്കാണ് ഫ്‌ളിപ്പ്കാർട്ടിൽ ഐഫോൺ 15ന്റെ വിൽപ്പന നടക്കുന്നത്. വിവിധ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ ഉൾപ്പെടുത്തി കുറഞ്ഞ ...