‘ഐ ഫോണുകളും സ്മാർട്ട് ടിവികളും ഇലക്ട്രിക് വാഹനങ്ങളും ഇനി ഇന്ത്യയിൽ നിർമ്മിക്കും‘: ചൈനയെ പൂർണമായും കൈവിടാനൊരുങ്ങി ഫോക്സ്കോൺ
ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ പുതിയ ഉത്പാദന ഹബ്ബായിരിക്കുമെന്ന് വ്യക്തമാക്കി ഇലക്ട്രോണിക്സ് ഭീമന്മാരായ ഫോക്സ്കോൺ. ഇന്ത്യയിലെ ഉത്പാദന നിലവാരം മികച്ചതാണ്. ചൈനയിലേതിനേക്കാൾ വേഗത്തിൽ വിതരണ ശൃംഖല സ്ഥാപിക്കാൻ അനുകൂലമായ ...