ശത്രുരാജ്യങ്ങളുടെ മൂക്കിനു താഴെ ‘ഗഗന്‍ ശക്തി’യുമായി ഇന്ത്യ: ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ വ്യോമസേന
ഇന്ത്യന്‍ വ്യോമസേന ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. പാക്കിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയില്‍ രണ്ട് ആഴ്ച നീണ്ട് നില്‍ക്കുന്നതാണ് അഭ്യാസം. പാക്-ചൈന എന്നീ രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന ...