ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ നേട്ടങ്ങള്‍ നിരത്തി ഹിന്ദു മതത്തിനെതിരെ പ്രചരണം നടത്തി ഐഎഎസ് ഉദ്യോഗസ്ഥന്‍; സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം
കാണ്‍പൂര്‍: മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദുമതത്തിനെതിരെ പ്രചരണം നടത്തുകയും ചെയ്ത കാണ്‍പൂരിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവാദത്തിൽ. ഒരു മതപരിവര്‍ത്തന ചടങ്ങില്‍ ഉദ്യോഗസ്ഥന്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായതിനു ...