കളക്ടറെ സ്വർണപല്ലക്കിലേറ്റി നാട്;ആരും കൊതിച്ചുപോകും ഇങ്ങനെയൊരു യാത്രയയപ്പ്…
ഐഎസ് ഓഫീസറായ സൻസ്‌കൃതി ജൈനനിന് ഗംഭീര യാത്രയയപ്പ് നൽകി നാട്. ഉദ്യോഗസ്ഥയെ സ്വർണ്ണപല്ലക്കിലേറ്റിയാണ് ജീവനക്കാരും സഹപ്രവർത്തകരും യാത്രയയപ്പ് ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചത്. മധ്യപ്രദേശിലെ സീയോനി ജില്ല കളക്ടറായിരുന്ന ...