മമ്മൂട്ടിയുടെ ആ സിനിമ ഞാൻ കണ്ടിട്ടില്ല; ഇനി കാണുകയുമില്ല; ദുൽഖറിന്റെ സിനിമയും അങ്ങനെയാണ്; വെളിപ്പെടുത്തി മമ്മൂട്ടിയുടെ സഹോദരൻ
മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സഹോദരനായ ഇബ്രാഹിം കുട്ടിയും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അദ്ദേഹം സഹോദരന്റെ വഴിയെ തന്നെ കലാരംഗത്തേക്ക് എത്തുകയായിരുന്നു. ...