Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മമ്മൂട്ടിയുടെ ആ സിനിമ ഞാൻ കണ്ടിട്ടില്ല; ഇനി കാണുകയുമില്ല; ദുൽഖറിന്റെ സിനിമയും അങ്ങനെയാണ്; വെളിപ്പെടുത്തി മമ്മൂട്ടിയുടെ സഹോദരൻ

by Brave India Desk
Dec 16, 2024, 12:19 pm IST
in Cinema, Kerala
Share on Facebook
Tweet
WhatsApp
Telegram

മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സഹോദരനായ ഇബ്രാഹിം കുട്ടിയും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അദ്ദേഹം സഹോദരന്റെ വഴിയെ തന്നെ കലാരംഗത്തേക്ക് എത്തുകയായിരുന്നു. ഇച്ചാക്കയെന്നാണ് മമ്മൂട്ടിയെ ഇബ്രാഹിം കുട്ടി വിളിക്കുക.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ താന്‍ കണ്ടിട്ടില്ലെന്ന്  പറയുകയാണ് അദ്ദേഹം. മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ പെട്ടെന്ന് ടെൻഷനായി പോവും. ദുൽഖറിന്റെയും മകൻ മക്ബൂലിന്റെ സിനിമയും കാണുമ്പോഴും തനിക്ക് ഇത്തരത്തിൽ ടെൻഷൻ ഉണ്ടാകാറുണ്ടെന്ന് ഇബ്രാഹിം കുട്ടി പറയുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

‘ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് നമ്മുടെയടുത്ത് വരിക. ഇച്ചാക്കയുടെ തനിയാവർത്തനം സിനിമയുടെ ക്ലൈമാക്സ് ഞാന്‍ കണ്ടിട്ടില്ല. ഇനി അത് കാണുകയുമില്ല. അതുപോലെ തന്നെയാണ് സന്ദർഭവും. ആ സിനിമയും ഞാൻ കണ്ടിട്ടില്ല. ഏത് സിനിമയിലും അഭിനയത്തിന്റ കാര്യത്തിൽ പുള്ളിയുടെ ഭാഗം എപ്പോഴും ക്ലിയറാണ്, കുറ്റം പറയാൻ പറ്റില്ല. സിനിമകൾ മോശമാകാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുറേ സിനിമകളുണ്ട്. അമരം, വടക്കൻ വീരഗാഥയൊക്കെ എത്രയോ തവണ കണ്ടിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെയാണ് ദുൽഖറിന്റെ ചില  സിനിമകൾ. ദുൽഖറിന്റെ ലക്കി ഭാസ്‌കർ കണ്ടുകൊണ്ടിരിക്കെ താൻ ടിവി ഓഫ് ചെയ്തു. അതിൽ ദുൽഖർ പിടിക്കപ്പെടുമെന്നായപ്പോൾ തനിക്ക് ടെൻഷനായി പോയി. അതുകൊണ്ടാണ് ടിവി ഓഫ് ചെയ്തത്. രാത്രി കണ്ടാൽ ശരിയാകില്ല. രാവിലെ കാണാമെന്ന് കരുതി. ആരുടെയെങ്കിലും കൂടെ കാണുമ്പോൾ ഇത്ര ടെൻഷൻ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇച്ചാക്കയുടെയും ദുൽഖറിന്റെയും സിനിമയും മകൻ മക്ബൂലിന്റെ സിനിമയും കാണുമ്പോൾ ഇത്തരത്തിൽ ടെൻഷൻ ഉണ്ടാകാറുണ്ടെന്നും ഇബ്രാഹിം കുട്ടി വെളിപ്പെടുത്തി. ഇച്ചാക്കയുടെ ടർബോ കണ്ടപ്പോൾ കരച്ചിൽ വന്നിട്ടുണ്ട്. കോമഡി സിനിമയാണെങ്കിലും സങ്കടം വരും. അതിനുകാരണം ഇച്ചാക്കയെ കാണുമ്പോൾ കിട്ടുന്ന ഒരു കണക്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MammootyDulqar SalmanLuck baskercinemaIbrahim Kutty
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies