എന്താ പാകിസ്താനേ ഉത്തരവാദിത്വമില്ലേ?,മത്സരങ്ങൾ പടിവാതിക്കൽ; സ്റ്റേഡിയങ്ങളുടെ നിർമ്മാണങ്ങൾ പാതിവഴിയിൽ; ഐസിസി സിഇഒ രാജിവച്ചു
ഇസ്ലാമാബാദ്: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സിഇഒ സ്ഥാനം രാജിവച്ച് ജെഫ് ...