2025 ചാമ്പ്യൻസ് ട്രോഫിക്ക് റെക്കോർഡ് സമ്മാനത്തുക ; 53% വർദ്ധനവുമായി ഐസിസി ; ഓരോ വിജയികൾക്കും ലഭിക്കുന്ന തുക ഇങ്ങനെ
അബുദാബി : 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ സമ്മാനത്തുകയിൽ റെക്കോർഡ് വർദ്ധനവ്. മുൻവർഷത്തെ സമ്മാനത്തുകയിൽ നിന്നും 53% വർദ്ധനവാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഈ വർഷത്തെ ചാമ്പ്യൻസ് ...