ക്ലോക്ക് സ്റ്റോപ്പ് മുതൽ നോ ബോളിലെ മാറ്റങ്ങളും, പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐസിസി; ഇനി കളികൾ മാറും
ക്രിക്കറ്റിൽ ചില പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐസിസി. ചില ആശയക്കുഴപ്പം മുമ്പൊക്കെ ഉണ്ടായിരുന്ന കാര്യങ്ങളിൽ അടക്കം കൃത്യമായ മാറ്റങ്ങളാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്. 2025-27 ലോക ടെസ്റ്റ് ...