ഒരു കൈയബദ്ധം നാറ്റിക്കരുത്, രോഹിത്തിന്റെയും കോഹ്‌ലിയുടെയും കാര്യത്തിൽ പണി പാളി; തുറന്നുസമ്മതിച്ച് ഐസിസി
ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ നിന്ന് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പെട്ടെന്ന് അപ്രത്യക്ഷരായതിന്റെ കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. ...