ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ സമഗ്രാധിപത്യം; ബാറ്റിംഗിൽ ആദ്യ അഞ്ചിൽ മൂന്ന് പേരും ഇന്ത്യക്കാർ; ബൗളിംഗിലും കുതിച്ച് കയറ്റം
ദുബായ്: ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും സമഗ്രാധിപത്യം പുലർത്തി ഇന്ത്യ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നിലവിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. 121 റേറ്റിംഗ് ...