ലോക ടെസ്റ്റ് ചാമ്പ്യൻമാരായി ഓസ്‌ട്രേലിയ; വിജയം 209 റൺസിന്; നിരാശയോടെ ഇന്ത്യൻ ആരാധകർ
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ഉയർത്തിയ 444 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ സ്‌കോർ ...