ഇഡ്ഡലി നിർമ്മാണത്തിന് പ്ലാസ്റ്റിക് വേണ്ട, കാൻസർ സാധ്യത; നിരോധനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്
ബംഗളൂരു: ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി കർണാടക സർക്കാർ. ഇഡ്ഡലിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. നിയമം ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിനെതിരെയോ പ്ലാസ്റ്റിക് ...