പാലുത്പാദനത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കും; മന്ത്രി ജെ ചിഞ്ചുറാണി
ഇടുക്കി: പാലുത്പാദനത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചതായും ...