ഇടുക്കി ചെറുതോണി ഡാമിൽ വൻ സുരക്ഷാ വീഴ്ച; അതിക്രമിച്ച് കയറി റോപ്പിൽ അജ്ഞാത ദ്രാവം ഒഴിച്ച് യുവാവ്
ഇടുക്കി: ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച. അതിക്രമിച്ച് കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ താഴിട്ട് പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ അജ്ഞാത ദ്രാവകം ഒഴിച്ചു. ...