ഇടുക്കി സഹകരണ ബാങ്കിൽ വ്യാപാരിയുടെ ആത്മഹത്യ: ഒമ്പതംഗ പോലീസ് സംഘം അന്വേഷണം തുടങ്ങി
കട്ടപ്പന: നിക്ഷേപത്തുക തിരകെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകന് സഹകരണ സൊസൈറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കട്ടപ്പന എ.എസ്.പി രാജേഷ‌്‌കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സി.ഐമാരുൾപ്പെടെയുള്ള ഒമ്പതംഗ സംഘം ...