ഇടുക്കി ജില്ലയ്ക്കിന്ന് നിർണായക ദിവസം : ഫലം കാത്ത് 300 ടെസ്റ്റുകൾ
ഇടുക്കി ജില്ലക്ക് ഇന്ന് നിർണായക ദിവസം.ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ച മുന്നൂറോളം സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലം ഇന്ന് പുറത്ത് വരും.അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ജില്ലയിൽ കൂടുതൽ സ്ഥിരീകരണങ്ങൾ ...









