ശാന്തൻപാറയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകർത്തു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: ശാന്തൻപാറ ബിയാൽറാവിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വീട് തകർത്തു. പുലർച്ചെ ഒന്നരയോടെയായിരുന്നു അരിക്കൊമ്പൻ വീട് തകർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്തെ ഏലത്തോട്ടത്തിന് നടുവിലുള്ള വീടാണ് ...


























