‘ലോകത്തിന്റെ ഐക്യത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ‘; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും
വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗ ദിനം അമേരിക്കയിൽ വിപുലമായി ആചരിച്ചു. ലോകത്തിന്റെ ഐക്യത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗയെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. ലോകത്താകമാനമുള്ള മനുഷ്യരെയും അമേരിക്കയിലെ ...