ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം: ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങള്‍ക്കും പരിക്ക്
റായിപൂര്‍ : ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലുണ്ടായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങള്‍ക്കും ...