IFFK

വാളയാർ കേസ്; സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. വാളയാർ നീതി സംരക്ഷണ സമിതി ...

വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ദേശവിരുദ്ധ ശക്തികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

കണ്ണൂർ: വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിതോത്സവ വേദിയിൽ പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി ...

കമൽ മട്ടാഞ്ചേരി ലോബിയുടെ പിണിയാളെന്ന് ആരോപണം; ചലച്ചിത്ര മേളയിൽ ദേശീയ പുരസ്കാര ജേതാവ് സന്തോഷ് രാമനും ക്ഷണമില്ല

കണ്ണൂർ: ചലച്ചിത്ര മേളയിൽ അക്കാദമി ചെയർമാൻ കമലിന്റെ തന്നിഷ്ടം തുടരുന്നു. മേളയിൽ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവായ കലാസംവിധായകന്‍ സന്തോഷ് രാമന്‍ പറഞ്ഞു. വ്യക്തിപരമായി ...

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിന്റെ ഏറ്റവും പുതിയ ഇരയായി ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ...

‘ചലച്ചിത്ര മേള ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകര്‍ഷകമായ ഓഫറുകള്‍..മനോഹരമായ പരസ്യങ്ങള്‍’; മേളയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരസ്യങ്ങളേയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ച്‌ സംവിധായകന്‍ ബിജു

25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്തുകയാണ് സര്‍ക്കാര്‍. എന്നാല്‍ മേളയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരസ്യങ്ങളേയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ച്‌ സംവിധായകന്‍ ബിജു ...

ഐ​എ​ഫ്‌എ​ഫ്കെ ഫെ​ബ്രു​വ​രി 10 മു​ത​ല്‍; ച​ല​ച്ചി​ത്ര​മേ​ളയ്ക്ക് കേ​ര​ള​ത്തി​ലാ​കെ നാ​ലു വേ​ദി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ​എ​ഫ്‌എ​ഫ്കെ) ഫെ​ബ്രു​വ​രി 10 മു​ത​ല്‍ സം​ഘ​ടി​പ്പി​ക്കും. നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ച​ല​ച്ചി​ത്ര​മേ​ള. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ത​ല​ശ്ശേ​രി എ​ന്നീ ന​ഗ​ര​ങ്ങ​ള്‍ മേ​ള​യ്ക്കു വേ​ദി​യാ​കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ...

തലസ്ഥാനം സിനിമാ ലഹരിയില്‍; ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. മലയാളി പ്രേക്ഷകന്റെ ആസ്വാദന ...

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം; പ്രദർശനത്തിന് 186 ചിത്രങ്ങൾ

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള ഉദ്ഘാടനം ചെയ്യും. തുർക്കിയിൽ നിന്നുളള പാസ്ഡ് ...

”അത് പറയാന്‍ ആഷിഖ് അബുവിന് എന്തിനാണ് മുട്ടിടിക്കുന്നത് ”:വിമര്‍ശനവുമായി ഹരീഷ് പേരടി

ചലച്ചിത്ര മേളകളില്‍ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഇടം എന്ന സിനിമയ്ക്ക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടന്‍ ഹരീഷ് പേരടി.തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ ...

ചലച്ചിത്രമേള നടത്താന്‍ സര്‍ക്കാര്‍ അനുമതി : ആര്‍ഭാടം കുറച്ചാലും ചിലവ് മൂന്ന് കോടി കവിയും

  തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. മേളയുടെ ചെലവ് ചുരുക്കി ആര്‍ഭാടെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം. മേളയുടെ നടത്തിപ്പിന് ഒരു ...

കേരള രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി, സുവര്‍ണചകോരം പാലസ്തീനിയന്‍ ചിത്രം ‘വാജിബി’ന്

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം 'വാജിബി'ന് ലഭിച്ചു. മേളയിലെ മികച്ച നവാഗത ...

” മഞ്ജുവാര്യര്‍ക്കും പാര്‍വതിയ്ക്കും റിമ കല്ലിങ്കലിനും ഉള്ള എന്തോ ഒന്ന് സുരഭിക്കില്ല.” സുരഭിയെ ചലച്ചിത്രമേളയില്‍ അവഗണിച്ചതിനെതിരെ എഴുത്തുകാരന്‍ ലിജീഷ് കുമാര്‍

ദേശീയ അവാര്‍ഡ് നേടിയ സുരഭിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി എഴുത്തുകാരന്‍ ലിജീഷ് കുമാര്‍. ഫേസബുക്കില്‍ ലിജീഷ് എഴുതിയ കുറിപ്പ് ഇങ്ങനെ- 'how ...

പ്രഖ്യാപനത്തില്‍ ‘അവള്‍ക്കൊപ്പം’, ദേശീയ അവാര്‍ഡ് നേടിയ സുരഭിയെയും മിന്നാമിനുങ്ങിനെയും തഴഞ്ഞ് ചലച്ചിത്ര അക്കാദമി, ‘കേന്ദ്രത്തിനാണല്ലോ ഞാന്‍ മികച്ച നടി, കേരളത്തില്‍ എനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേയുള്ളൂവെന്ന് സുരഭി’

മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് പതിമൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിലേയ്ക്ക് കൊണ്ടു വന്ന സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും തഴഞ്ഞ് ചലച്ചിത്ര അക്കാദമി. 'അവള്‍ക്കൊപ്പം' ...

ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും എഴുന്നേല്‍ക്കാന്‍ നിർബന്ധിക്കണ്ട, എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പൊലീസും വേണ്ടെന്ന് കമൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്‌ക്കിടെ ദേശീയഗാനം പാടുമ്പോൾ എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പൊലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിർബന്ധിച്ച് ...

നിലമ്പൂര്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍

മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ...

21-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം; മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് നേടി

തിരുവനന്തപുരം: 21-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനമായി. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്‌കാരം മുഹമ്മദ് ദിയാസ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് നേടി. പ്രേക്ഷക പുരസ്‌കാരവും ...

കമലിന്റെ വീടിനു മുന്നിലെ പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പൊലീസ്

തൃശ്ശൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തില്‍ ദേശീയ ഗാനത്തെ ...

കമലിന്റെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം, ചലച്ചിത്രമേളയിലെ ദേശീയഗാനാലാപനത്തെ എതിര്‍ത്തുള്ള ഹര്‍ജിയില്‍ വിശദീകരണം വേണമെന്ന് ആവശ്യം, പ്രതിഷേധത്തെ ഭയക്കുന്നില്ലെന്ന് കമല്‍

തൃശ്ശൂര്‍: ഐഎഫ്എഫ്കെയില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വീടിന് മുമ്പില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിനൊടുവില്‍ പ്രതിഷേധക്കാര്‍ ദേശീയഗാനം ആലപിച്ചു. കമലിന്റെ ...

‘മാതൃകാപരമായ ശിക്ഷ ലഭിക്കണം’ ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണമെന്ന് മേജര്‍ രവി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണമെന്ന് സംവിധായകന്‍ മേജര്‍ രവി. ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു സംഘടനയുടെയോ മതത്തിന്റെയോ മുഖമില്ല. നിങ്ങള്‍ എന്തുപറഞ്ഞാലും ഞങ്ങള്‍ ...

‘അന്യനാട്ടില്‍ പോയാല്‍ മലയാളികള്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കും’ ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരെ ജാമ്യത്തില്‍ വിട്ടത് പൊറുക്കാനാകാത്ത തെറ്റെന്ന് മണിയന്‍പിളള രാജു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരെ ജാമ്യത്തില്‍ വിട്ടതുപോലും തെറ്റാണെന്ന് നടന്‍ മണിയന്‍പിളള രാജു. എന്തോ നേടിയെന്ന അഹങ്കാരമാണ് ഇവര്‍ക്കെന്നും ജാമ്യത്തില്‍ വിട്ടത് പൊറുക്കാനാകാത്ത തെറ്റാണെന്നും ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist