Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കമൽ മട്ടാഞ്ചേരി ലോബിയുടെ പിണിയാളെന്ന് ആരോപണം; ചലച്ചിത്ര മേളയിൽ ദേശീയ പുരസ്കാര ജേതാവ് സന്തോഷ് രാമനും ക്ഷണമില്ല

by Brave India Desk
Feb 23, 2021, 11:03 am IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: ചലച്ചിത്ര മേളയിൽ അക്കാദമി ചെയർമാൻ കമലിന്റെ തന്നിഷ്ടം തുടരുന്നു. മേളയിൽ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവായ കലാസംവിധായകന്‍ സന്തോഷ് രാമന്‍ പറഞ്ഞു.

വ്യക്തിപരമായി ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് തലശ്ശേരിക്കാരായ സംഘാടകരില്‍ പലരും. അവർക്കെങ്കിലും ക്കാര്യത്തില്‍ ബോധം ഉണ്ടാകേണ്ടതായിരുന്നു. കമൽ എന്തിനാണ് അവഗണിച്ചതെന്നറിയില്ലെന്നും സന്തോഷ് രാമൻ പറഞ്ഞു.

2017-ല്‍ ‘ ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ച കലാസംവിധായകനാണ് സന്തോഷ് രാമൻ. നിലവിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് അദ്ദേഹം.

നേരത്തേ മേളയിലേക്ക് ദേശീയ പുരസ്കാര ജേതാവ് സലിം കുമാറിനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. തന്റെ വ്യത്യസ്ത രാഷ്ട്രീയമാകാം ഐഎഫ്‌എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നതിനുള്ള കാരണമെന്നും സലിം കുമാർ ആരോപിച്ചിരുന്നു.

അതേസമയം കമൽ ഇടത് വിധേയത്വത്തിന്റെ പേരിൽ ചലച്ചിത്ര മേഖലയെ വിഭജിക്കുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. കമൽ സിനിമയിലെ മട്ടാഞ്ചേരി ലോബിയുടെ പിണിയാളാണെന്നും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു.

Tags: kamalIFFKTOPSanthosh Raman
Share113TweetSendShare

Discussion about this post


Related News

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

Next Post
CPI (M) General Secretary Sitaram Yechury speaks during a press conference  in Navi Mumbai on Sunday. Express Photo by Narendra Vaskar. 26.03.2017. Mumbai.

ഡല്‍ഹി കലാപത്തിൽ ഇരകളുടെ പുനരധിവാസത്തിനായി സി.പി.എം പിരിച്ച കോടികള്‍ക്ക് കണക്കുമില്ല, ചിലവാക്കിയിട്ടുമില്ല

Latest News

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ എസ് ഡി പി ഐ അക്രമികൾക്കെതിരെ കേസ്, അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News