IFFK

തീയറ്ററില്‍ ദേശീയഗാനം കേള്‍ക്കിപ്പിക്കണമെന്നത് സുപ്രീം കോടതി നിര്‍ദേശം; അതിനെ എഴുന്നേറ്റു നില്‍ക്കുകയല്ലാതെ ചോദ്യം ചെയ്യാനാകില്ലെന്ന് സത്യന്‍ അന്തിക്കാട്

തിരുവനന്തപുരം: ഓരോ സിനിമക്കും മുമ്പ് ദേശീയഗാനം കേള്‍ക്കിപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമാണെന്നും അതിനെ എഴുന്നേറ്റു നില്‍ക്കുകയല്ലാതെ ചോദ്യം ചെയ്യാനാകില്ലെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഭാരതീയനാണെന്ന് പറയുന്നതില്‍ അഭിമാനമുള്ളയാണ് ...

ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ അറസ്റ്റു ചെയ്യേണ്ടിയിരുന്നില്ല, പോലീസ് സംയമനം പാലിക്കണമായിരുന്നുവെന്ന് കമല്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ സിനിമയ്ക്കു മുമ്പ് ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ അറസ്റ്റു ചെയ്യേണ്ടിയിരുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഈ വിഷയത്തില്‍ ...

ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ അറസ്റ്റു ചെയ്ത സംഭവം; ടാഗോര്‍ തിയറ്ററില്‍ പ്രതിഷേധം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ സിനിമയ്ക്കു മുമ്പ് ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ടാഗോര്‍ തിയറ്ററില്‍ പ്രതിഷേധം.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയ ഗാനത്തോട് അനാദരവ്; മാധ്യമപ്രവര്‍ത്തകരടക്കം പന്ത്രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്ന മാധ്യമപ്രവര്‍ത്തകരും വനിതയുമടക്കം പന്ത്രണ്ടു പേര്‍ അറസ്റ്റില്‍. കൈരളി പീപ്പിള്‍ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ജോയല്‍ ...

രാജ്യാന്തര ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റില്ല; കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റ് കിട്ടാതായതോടെ കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം. ഡെലിഗേറ്റുകളുടെ ബഹളം മൂലം ഈജിപ്തില്‍ നിന്നുള്ള ചിത്രമായ മുഹമ്മദ് ഡിയാബിന്റെ ...

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു

തിരുവനന്തപുരം: 21-ാമത് കേരള രാജ്യന്തര ചലിച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു മേള ഉദ്ഘാടനം ചെയ്തത്. എട്ട് ദിവസങ്ങളിലായി നടക്കുന്ന മേള തിരുവനന്തപുരത്തെ ഉത്സവ ...

ഐഎഫ്എഫ്‌കെയില്‍ എല്ലാ പ്രദര്‍ശനത്തിനു മുമ്പും ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി

ഡല്‍ഹി: തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ എല്ലാ പ്രദര്‍ശനത്തിനു മുന്‍പും ദേശീയഗാനം നിര്‍ബന്ധമാണെന്നു സുപ്രീംകോടതി. ദേശീയഗാനം ആലപിക്കുന്ന സമയം വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. വിദേശികള്‍ക്കു ...

‘തലസ്ഥാന നഗരിയില്‍ ചലച്ചിത്ര പൂരം’ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് തുടങ്ങും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് ...

ജയലളിതയോടുള്ള ആദരം; അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം മാറ്റിവെച്ചു

തിരുവന്തപുരം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം മാറ്റിവെച്ചു. ഡിസംബര്‍ ഏഴാം തിയ്യതി പാസ് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist