ഭാരതത്തിന്റെ വ്യോമ പ്രതിരോധത്തിനെത്തുന്നു ഇഗ്ല എസ് ; ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം എത്തുന്നത് റഷ്യയിൽ നിന്നും
ന്യൂഡൽഹി : ഭാരതത്തിന്റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാവാൻ റഷ്യയിൽ നിന്നും ഇഗ്ല എസ് എത്തുന്നു. ഇന്ത്യ 2023 ലാണ് റഷ്യയിൽ നിന്നും ഈ ഹ്രസ്വദൂര വ്യോമ പ്രതിരോധ ...