ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൗണ്ടേഷനും സിമേഗാ ഫുഡ് ഇൻഗ്രീഡിയൻറ്സ് ലിമിറ്റഡും ചേർന്ന് സംരംഭകർക്കായി “സമൃദ്ധി 1.0” ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ഭക്ഷ്യ സാങ്കേതിക വിദ്യ യിൽ നൂതന ആശയങ്ങൾ ഉള്ള സംരംഭകരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കുന്ന സംരംഭകർക്കു 10 ലക്ഷം രൂപ വരെ ഫണ്ടിംഗ് ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samriddhi-1-0/
അപേക്ഷിക്കാനുള്ള അവസാന തീയതി: 20th മെയ് 2025
ഇമെയിൽ: programs@techin-iitpkd.org ഫോൺ: 8848875281












Discussion about this post