നാളെ നിറപുത്തരി ; തയ്യാറെടുത്ത് ക്ഷേത്രങ്ങൾ ; അറിയാം ചടങ്ങുകളും പ്രാധാന്യവും
മലയാള മണ്ണിലേക്കും ഓരോ കുടുംബങ്ങളിലേക്കും സമൃദ്ധിയെയും ഐശ്വര്യത്തെയും വരവേൽക്കുന്ന നിറപുത്തരി മഹോത്സവത്തിന് ഒരുങ്ങുകയാണ് കേരളം. ഈ വർഷം ഓഗസ്റ്റ് 12നാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവത്തിനായി കേരളത്തിലെ ...