കൈതോലപ്പായയിൽ പണം കടത്തിയ നേതാവ് ആര്? പേര് വെളിപ്പെടുത്താതെ ശക്തിധരൻ; പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് സൂചന
തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് സിപിഎം നേതാവ് രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി ...