അനധികൃത മണൽക്കടത്ത് കേസ്; മലങ്കര കത്തോലിക്ക ബിഷപ്പിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
പത്തനംതിട്ട: അനധികൃത മണൽക്കടത്ത് കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പ് സാമുവൽ മാർ ഐറേണിയസിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ ...