തമിഴ്‌നാട്ടിൽ സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെടുന്ന ആരെയും ഇ ഡി വെറുതെ വിടുമെന്ന് കരുതണ്ട – അണ്ണാമലൈ
വെല്ലൂർ: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ സാമ്പത്തിക ലാഭം ആരൊക്കെ ഉണ്ടാക്കിയിട്ടുണ്ടോ അവരെയാരെയും ഇ ഡി വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി ...