‘ഐ സ്റ്റാൻഡ് വിത്ത് ഫ്രാൻസ്’ : ഫ്രഞ്ച് പ്രസിഡന്റിനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. മുഹമ്മദ് നബിയുടെ കാർട്ടൂൺ വിവാദത്തിൽ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇമ്മാനുവേൽ മാക്രോണിനെതിരെ വൻ പ്രതിഷേധമുയരുന്നുണ്ട്. ഈ ...