പ്രധാനമന്ത്രിപദത്തിന് ഒരു ദിവസത്തെ അവധി; ഇമിഗ്രേഷൻ ഓഫീസറായി തെരുവിലിറങ്ങി ഋഷി സുനക്; മണിക്കൂറുകൾ കൊണ്ട് അറസ്റ്റിലായത് 105 കുടിയേറ്റക്കാർ
ലണ്ടൻ; ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി പ്രധാനമന്ത്രി ഋഷി സുനക്. നടപടിയുടെ ഭാഗമായി ഒരു ദിവസത്തേക്ക് ഇമിഗ്രേഷൻ ഓഫീസറായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തി. ...