ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 4 ലക്ഷം യൂറോയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ലണ്ടനിലെ ഇംപീരിയൽ കോളേജ്; സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്ക്; പ്രഖ്യാപനം കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന്
ലണ്ടൻ: ലണ്ടനിലെ വിഖ്യാതമായ ഇംപീരിയൽ കോളേജ് സന്ദർശിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. കോളേജിലെത്തിയ അദ്ദേഹം അവിടത്തെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു. യുവാക്കൾക്കായി ...