കോടികൾ കൊണ്ട് അമ്മാനമാടുന്നവർക്ക് പോലും വരാവുന്ന മാനസികാവസ്ഥ; നേട്ടങ്ങൾ വഞ്ചനയിലൂടെ നേടിയതാണെന്ന് സംശയം? എന്താണ് ഇംപോസ്റ്റർ സിൻഡ്രോം
പലതരം മാനസികാവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ് നമ്മളിൽ പലരും. മനസിന്റെ താളപിഴകളെയും ആകുലതകളെയും ചിലർക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുമെങ്കിലും മറ്റ് ചിലർക്ക് അതിന് സാധിക്കാതെ വരുന്നു. സോഷ്യൽമീഡിയയും പലപ്പോഴും ...