ആതിഖ് അഹമ്മദിന്റെ അനുയായി കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പെയ്നർ; കവിതകൾ രചിച്ചതും ആതിഖിനെക്കുറിച്ച്; രൂക്ഷ വിമർശനവുമായി ബിജെപി
ബംഗളൂരു : കർണാടക കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പെയ്നറായ ഇമ്രാൻ പ്രതാപ്ഗർഹിക്ക് യുപിയിലെ കാെല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ബിജെപി. രാജ്യസഭാംഗമായ ഇമ്രാൻ ...